ഏഴാം ആഴ്ച 7-01-2019 മുതൽ 11-01-2019 വരെ

ഏഴാം ആഴ്ച 7-01-2019 മുതൽ 11-01-2019 വരെ 

              ഈ ആഴ്ചയും കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു.
9 B യിൽ ഉപമാലങ്കാരത്തെക്കുറിച്ചും ദിത്വസന്ധിയെക്കുറിച്ചും പഠിപ്പിച്ചു. കുപ്പായം എന്ന പാഠഭാഗം നാടകരൂപത്തിൽ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.മികച്ച നടിയായി മയൂഖയേയും മികച്ച നടനായി കാളിദാസനേയും തിരഞ്ഞെടുത്തു. എന്റെ പാഠാസൂത്രണം അനുസരിച്ചുള്ള മുഴുവൻ പാഠങ്ങളും ഞാൻ ഈ ആഴ്ച എടുത്ത് തീർത്തു.

Comments

Popular posts from this blog

PRACTICUM: "പൂക്കളും ആണ്ടറുതികളും"എന്ന വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനത്തെ ആസ്പദമാക്കി കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ച് ഒരു പഠനം.

FIELD TRIP