ആറാം ആഴ്ച 31-1-2019 മുതൽ 5-01-2019 വരെ

ആറാം ആഴ്ച 31-1-2019 മുതൽ 5-01-2019 വരെ 

             ഈ ആഴ്ച്ചയും കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ സാധിച്ചു.  'തേൻവരിക്ക' എന്ന നാരായന്റെ ചെറുകഥ കുട്ടികളെ പഠിപ്പിച്ചു."കുപ്പായം" എന്ന എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കുറിപ്പ് പാത്രനാട്യത്തിലൂടെ അവതരിപ്പിക്കുന്നതിനായി അഭിനയിക്കാൻ താൽപര്യമുള്ള കുട്ടികളെ ഞാൻ കണ്ടെത്തി. കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങളും നൽകി.ആരതിയുടേയും പൊന്നിദാസിന്റേയും ക്ലാസ് കാണുവാൻ പോയി. അഞ്ചാം തീയതി ഡയഗനോസ്റ്റിക് ടെസ്റ്റ് നടത്തി. ഒന്നാം തീയതി കോൺസെന്റയ്സേഷൻ ക്ലാസ് നടന്നി.

Comments

Popular posts from this blog

FIELD TRIP

PRACTICUM: "പൂക്കളും ആണ്ടറുതികളും"എന്ന വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനത്തെ ആസ്പദമാക്കി കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ച് ഒരു പഠനം.