മൂന്നാം ആഴ്ച19-11-2018 മുതൽ24-11-2018 വരെ

മൂന്നാം ആഴ്ച19-11-2018 മുതൽ24-11-2018 വരെ.

              ഈ ആഴ്ചയും കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞു. അജഗജാന്തരം എന്ന കഥ പഠിപ്പിച്ച് തീർത്തു. 'സാക്ഷി' എന്ന സി.വി.ശ്രീരാമന്റെ കഥയുടെ കുറച്ച് ഭാഗം ഈ ആഴ്ച പഠിപ്പിച്ചു.ക്ലാസ് കാണുവാൻ ജയകുമാരി ടീച്ചർ വന്നിരുന്നു. അഞ്ചു, ഷെബീബ, സുമി, ആര്യ എന്നിവരുടെ ക്ലാസ് കാണുവാൻ പോയിരുന്നു.മലയാളത്തിളക്കം എന്ന പരിപാടിയും സ്കൂളിൽ ഉണ്ടായിരുന്നു. ഐ.സി.ടി.അധിഷ്ഠിത ക്ലാസ് മുറിയിലാണ് ഞാൻ പഠിപ്പിച്ചത്.

Comments

Popular posts from this blog

FIELD TRIP

PRACTICUM: "പൂക്കളും ആണ്ടറുതികളും"എന്ന വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനത്തെ ആസ്പദമാക്കി കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ച് ഒരു പഠനം.