രണ്ടാം ആഴ്ച12-11-2018 മുതൽ 16-11-2018 വരെ
രണ്ടാം ആഴ്ച12-11-2018 മുതൽ 16-11-2018 വരെ.
ഈ ആഴ്ച കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ സാധിച്ചു.മാണിക്യവീണ എന്ന പാഠത്തിന്റെ മുഴുവൻ നോട്ടുകളും നൽകി. സഫലമീ യാത്ര എന്ന എൻ.എൻ. കക്കാടിന്റെ കവിത പഠിപ്പിച്ചു. എസ്.വി വേണുഗോപൻ നായരുടെ അജഗജാന്തരം എന്ന കഥയുടെ കുറച്ച് ഭാഗം പഠിപ്പിച്ചു.ഐ.സി.ടി അധിഷ്ഠിത ക്ലാസ് മുറിയിലാണ് പഠിപ്പിച്ചത്.'മലയാളത്തിളക്കം' എന്ന ഗവൺമെന്റിന്റെ പരിപാടിയുടെ ഉദ്ഘാടനവും സ്കൂളിൽ നടന്നു.അഞ്ചു ടീച്ചറുടെ ക്ലാസ് കാണുവാൻ പോയിരുന്നു.ശിശുദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു.ഉച്ചവരെ സ്കൂളിലെ കുട്ടികൾ തന്നെയായിരുന്നു സ്കൂളിലെ മിക്ക പ്രവർത്തനങ്ങളും ചെയ്തത്.

Comments
Post a Comment