FIFTH DAY (3/12/2018 - 10/12/2018)
അധ്യാപക പരിശീലത്തിന്റെ അഞ്ചാമത്തെ ആഴ്ച പതിവ് പോലെ ലെസ്സൺ പ്ലാൻ അനുസരിച്ചു സിജി\ലാസുകൾ എടുത്തു . ഹരിതഗൃഹങ്ങളേയും ഹരിതഗൃഹ വാതകങ്ങൾ പട്ടിയുമാണ് ഞാൻ ക്ലാസ് എടുത്തത്. കൂടത്ര ഈ ആഴ്ച സിനി മിസ് ക്ലാസ് കാണാൻ വന്നിരുന്നു.ഓസോൺ പാളിയേയും അതിന്റെ ധർമവും , അൾട്രാ വയലറ്റ് കിരണങ്ങൾ സൃഷ്ടിക്കുന്ന ദോഷവശങ്ങളുമാണ് ഞാൻ ക്ലാസ് എടുത്തത്. അദ്ധ്യാപിക ക്ലാസ് എടുത്തതിന്റർ പോരായ്മകൾ ചൂണ്ടി കാട്ടി. ഇനിയുള്ള ക്ലാസുകളിൽ ഈ പോരായ്മകൾ തിരുത്തി ക്ലാസ് കൈകാര്യം ചെയ്യണമെന്ന് എനിക്ക് അതിലൂടെ മനസിലായി. അതുപോലെ തന്നെ ഈ ആഴ്ച ഞാൻ ഐസിടി ഉപയോഗിച്ചിട്ടുള്ള ഒരു ക്ലാസ് എടുത്തിരുന്നു. അന്തരീക്ഷ ഘടനയെ പറ്റിയാണ് ഞാൻ ക്ലാസ് എടുത്തത്.
ഈയാഴ്ച സ്കൂളിൽ "കോയിക്കൽ ഡെയിലി " എന്ന് പേരുള്ള സ്കൂളിന്റെ തന്നെ ഒരു പത്രം പ്രദർശിപ്പിച്ചു.സ്കൂളിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെട്ടതായിരുന്നു ഈ പത്രം .

Comments
Post a Comment