FIELD TRIP 2017-2018 ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒന്നാം സെമെസ്റ്ററിൽ "ഒരു ഫീൽഡ് ട്രിപ്പ്" സംഘടിപ്പിക്കുകയുണ്ടായി. 2017 നവംബർ നാണ് ഞങ്ങൾ ഫീൽഡ് ട്രിപ്പിന് പോയത്. കോളേജിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഈ യാത്രയിൽ പങ്കെടുത്തു. രാവിലെ കൃത്യം 7 മണിക്ക് കോളേജിൽ എത്തി. പ്രഭാത ഭക്ഷണം കോളേജിൽ തന്നെ ഒരുക്കിയിരുന്നു. അപ്പം, ഇടിയപ്പം, ഗ്രീൻപീസ് കറി തുടങ്ങി സ്വാദിഷ്ഠമായ ഭക്ഷണമാണ് ഞങ്ങൾ കഴിച്ചത്. കൃത്യം 8.30 ന് ഞങ്ങൾ രണ്ട് ടൂറിസ്റ്റ് ബസ്സുകളിലായി യാത്ര പുറപ്പെട്ടു. ഇംഗ്ലീഷ്, മലയാളം, നാച്ചുറൽ സയൻസ് വിഭാഗങ്ങൾ ഒരു ബസ്സിലും ഫിസിക്സ്, മാത്സ്, ...
INTRODUCTION ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ് .കർക്കടകത്തിലെ കാർമേഘങ്ങളൊഴിഞ്ഞു തെളിഞ്ഞ മാനവും ഇളം വെയിലുമായി കടന്നുവരുന്ന പൊന്നിൻ ചിങ്ങമാസം.ആ ചിങ്ങപ്പുലരി നമുക്ക് സമ്മാനിക്കുന്ന പ്രതീക്ഷകളുടെ ആഘോഷമാണ് ഓണം.പൂവിളിയും ഊഞ്ഞാലാട്ടവും പൂക്കളങ്ങളും തുമ്പിതുള്ളലും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു.കൊയ്ത്തുത്സവമാണ് ഓണമെങ്കിലും അതിന്റെ പിന്നിൽ ധാരാളം ഐതിഹ്യങ്ങൾ ഉണ്ട്.വാമനാവതാരം പൂണ്ട വിഷ്ണു ,മഹാബലി ...
Comments
Post a Comment