Posts

സ്കൂൾ ഇന്റൺഷിപ്പ്- phase 1

                 സ്കൂൾ ഇന്റൺഷിപ്പ്- phase 1                            20-6-2018  മുതൽ ബി.എഡ്. കോഴ്സിന്റെ ഭാഗമായി നാൽപത് ദിവസത്തെ ട്രെയിനിങ് ഉണ്ടായിരുന്നു.ഗവ.എച്ച്.എസ്.എസ്.കോയിക്കൽ സ്കൂളാണ് ട്രെയിനിങ്ങിനായി എനിക്ക് ലഭിച്ചത്.ഞങ്ങൾ 15 പേരാണ് ഇവിടെ ട്രെയിനിങ്ങിനായി എത്തിയത്.രാവിലെ 9.30ന് ആരംഭിക്കുന്ന ക്ലാസുകൾ വൈകിട്ട് 4.30ന് അവസാനിക്കും. ദിവസവും 8 പിരീഡുകളാണ് ഉള്ളത്. ലില്ലിക്കുട്ടി ടീച്ചർ ആയിരുന്നു എന്റെ കൺസൾട്ടന്റ് ടീച്ചർ. എനിക്ക് ഒൻപതി ലെ കേരളപാഠാവലിയും 8 ലെ അടിസ്ഥാന പാഠാവലിയുമാണ് പഠിപ്പിക്കാൻ ലഭിച്ചത്. ഒൻപതിലെ കുപ്പിവളകൾ,സിദ്ധാർഥ ,നഗരത്തിൽ ഒരു യക്ഷൻ, കീറിപ്പൊളിഞ്ഞ ചകലാസ് എന്നീ പാഠങ്ങളും എട്ടാം ക്ലാസിലെ ആ വാഴവെട്ട് ,എണ്ണ നിറച്ച കരണ്ടി എന്നീ പാഠങ്ങളും ഞാൻ കുട്ടികളെ പഠിപ്പിച്ചു. ലഹരി വിരുദ്ധ ദിനം, ഹിരോഷിമ ദിനം, നാഗസാക്കി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം എന്നീ പ്രധാന ദിവസങ്ങളിലെല്ലാം വിപുലമായ പരിപാടികൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് മിക്കപ്പോഴും ഞാൻ ഭക്ഷണം വിളമ്പാൻ പോകുമ...
Image
                                                                                                      ഹിരോഷിമ ദിനാചരണം 
Image
                     ചന്ദ്രദിനച്ചിത്രങ്ങൾ                      

video

National Knowledge Commission

                                     SUBJECT: NATIONAL KNOWLEDGE COMMISSION                                                                                                                Submitted by,          ...

സ്കൂൾ സന്ദർശനം

                     സ്കൂൾ സന്ദർശനം                                      2017-2019 അധ്യായന വർഷത്തിലെ ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഞങ്ങൾ 5 ദിവസത്തെ സ്കൂൾ സന്ദർശനത്തിന് പോയി.ഗവ.എച്ച്.എസ്. കോയിക്കൽ സ്കൂളാണ് എനിക്ക് കിട്ടിയത് .ഞങ്ങൾ 12 ട്രെയിനികളാണ് അവിടെ സ്കൂൾ സന്ദർശനത്തിനായി എത്തിയത്.വളരെ നല്ലൊരു അനുഭവമായിരുന്നു അഞ്ച് ദിവസത്തെ സ്കൂൾ സന്ദർശനത്തിൽ നിന്നും ലഭിച്ചത്.സ്കൂളിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയുവാനും സാധിച്ചു.

Major Changes Occurred In Indian Society

Image
          SUBJECT: MAJOR CHANGES OCCURRED IN INDIAN SOCIETY                                                                                                        Submitted by,                                           ...