സ്കൂൾ സന്ദർശനം

                     സ്കൂൾ സന്ദർശനം
                     

               2017-2019 അധ്യായന വർഷത്തിലെ ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഞങ്ങൾ 5 ദിവസത്തെ സ്കൂൾ സന്ദർശനത്തിന് പോയി.ഗവ.എച്ച്.എസ്. കോയിക്കൽ സ്കൂളാണ് എനിക്ക് കിട്ടിയത് .ഞങ്ങൾ 12 ട്രെയിനികളാണ് അവിടെ സ്കൂൾ സന്ദർശനത്തിനായി എത്തിയത്.വളരെ നല്ലൊരു അനുഭവമായിരുന്നു അഞ്ച് ദിവസത്തെ സ്കൂൾ സന്ദർശനത്തിൽ നിന്നും ലഭിച്ചത്.സ്കൂളിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയുവാനും സാധിച്ചു.

Comments

Popular posts from this blog

FIELD TRIP

Major Changes Occurred In Indian Society