നാലാം ആഴ്ച 26-11-2018 മുതൽ 30-11-2018 വരെ

നാലാം ആഴ്ച 26-11-2018 മുതൽ 30-11-2018 വരെ   
 
             ഈ ആഴ്ചയും കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. അജഗജാന്തരം എന്ന പാഠത്തിന്റെ നോട്ട് നൽകി. സാക്ഷി എന്ന കഥ പഠിപ്പിച്ച് തീർത്തു. 'കാളകൾ' എന്ന പി.ഭാസ്കരന്റെ കവിതയുടെ കുറച്ച് ഭാഗം പഠിപ്പിച്ചു.30 ന് ക്ലാസ് ഇല്ലായിരുന്നു. ഐ.സി.ടി.അധിഷ്ഠിത ക്ലാസ് മുറിയിലാണ് പഠിപ്പിച്ചത്.ചില ദിവസങ്ങളിൽ ഉച്ചഭക്ഷണം വിളമ്പുവാനായി പോയി.

Comments

Popular posts from this blog

FIELD TRIP

Major Changes Occurred In Indian Society

PRACTICUM: "പൂക്കളും ആണ്ടറുതികളും"എന്ന വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനത്തെ ആസ്പദമാക്കി കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ച് ഒരു പഠനം.